Wednesday, 23 December 2015

ഓൺലൈനായി നിങ്ങൾക്കും പണമുണ്ടാക്കാo

                    ജോലി കഴിഞ്ഞു വീട്ടിൽ വെറുതെയിരിക്കുകയാണോ ?
                         എങ്കിൽ വീട്ടിലിരുന്ന് പണമുണ്ടാക്കിയാലോ!

 ഓൺലൈനായി നിങ്ങൾക്കും പണമുണ്ടാക്കാo.നിങ്ങൾക്ക് വേണ്ടത് ഒരു  PayPal account  ഉം and Email account ഉം മാത്രം .ഓൺലൈനായി പല ജോലികളും നിങ്ങൾ ചെയ്തിട്ടുണ്ടാകും.അവയെല്ലാം പാതിവഴിയിൽ നിർത്തിയവരായിരിക്കും ഭൂരിഭാഗവും .ഈ ഓൺലൈൻ work മുമ്പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.വീട്ടിൽ ഒരു കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ദിവസം അര മണിക്കൂർ ഇതിനു വേണ്ടി ചിലവഴിച്ചാൽ മതി.

                 "വേണ്ടത് ഒന്നു മാത്രം ക്ഷമ."

                      ക്ഷമയോടെ ചെയ്താൽ നിങ്ങൾക്കും ഇതിലൂടെ വരുമാനമുണ്ടാക്കാം.
ഈയിടെ എന്റെ ഒരു friend ആണ് ഈ ടite നെ കുറിച്ച് പറയുന്നത്.Social network ലൊക്കെ ഒരു ദിവസം എത്രയോ സമയം നമ്മൾ പാഴാക്കുന്നു.അതിൽ അര മണിക്കൂർ ഇതിനു വേണ്ടി മാറ്റി വെച്ചാൽ എന്തു നഷ്ടം.വലുതായിട്ട് ഒന്നും കിട്ടിയില്ലെങ്കിലും pocket money കിട്ടുന്നുണ്ടെങ്കിൽ അത് നല്ലതല്ലേ!
             പരസ്യം കാണുന്നതിലൂടെയാണ് ഇതിൽ വരുമാനം നേടുന്നത്. എങ്ങനെയാണ് Register ചെയ്യേണ്ടതെന്ന് ചുവടെ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ആ site പരിശോധിച്ചാൽ അറിയാവുന്നതാണ് .
                   ആദ്യമായ് സൈറ്റ് ഓപ്പണ്‍ ചെയ്യുക.താഴെ കാണുന്ന ലിങ്കിലൂടെ തന്നെ സൈറ്റ് ഓപ്പണ്‍ ചെയ്യുക .
               
                ojoo

                signup ക്ലിക്ക് ചെയ്യുക

                referal എന്നത് ആരാണ് refer ചെയ്തത് എന്നാണ്  ചോദിക്കുന്നത്.അവിടെ rinu43 എന്ന് കൊടുക്കാം .


എല്ലാ വിവരങ്ങളും കൊടുത്തതിനു ശേഷം സൈൻ അപ്പ്‌ ക്ലിക്ക് ചെയ്യുക.
confirm ചെയ്തു കൊണ്ടുള്ള mail നമുക്ക് കിട്ടുന്നതാണ്.mail വരുമ്പോൾ ഒരു code അവർ  അയച്ചു തരും.ആ കോഡ് നമ്മുടെ സൈറ്റിൽ കൊടുക്കുക.
ഇനി സൈറ്റ് ലോഗ് ഇന് ചെയ്യുക.താഴെ കാണുന്നതാണ് ലോഗ് ഇന് പേജ് 

ലോഗ് ഇന് ചെയ്തു കഴിഞ്ഞാൽ ഉള്ള സ്ക്രീൻ താഴെ കാണാം.അതിൽ നിങ്ങളുടെ details  എല്ലാം ഉണ്ടാകും 



അതിനു ശേഷം പരസ്യം കണ്ടു തുടങ്ങാം paid to clicks എന്ന് രേഖപെടുത്തിയ ഭാഗത്ത് ക്ലിക്ക് ചെയ്യാം.

അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങള്ക്ക് ഇന്ന് ലഭ്യമായ എല്ലാ പരസ്യവും കാണാവുന്നതാണ്.കണ്ടില്ലേ ഞാൻ ഇന്ന് 65 പരസ്യം കണ്ടു.

സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.കൂടുതൽ വായിക്കുന്തോറും നിങ്ങള്ക്ക് ഏകദേശ ധാരണ കിട്ടുന്നതാണ്.കൂടുതൽ വിവരങ്ങളുമായി അടുത്ത പോസ്റ്റിൽ കാണാം.

link ---- ojoo



NB  : എനിക്ക് അറിയാവുന്ന വിവരങ്ങൾ ഞാൻ പങ്കു വെച്ചതാണ്.നമുക്ക് മുതൽ മുടക്ക് ഒന്നും ഇല്ല എന്നതാണ് ഈ സൈറ്റിന്റെ ഗുണം. ഓരോ ആളുകളും ചെയ്യുന്ന രീതി different ആയിരിക്കും.ചിലര്ക്ക് കൂടുതൽ കിട്ടാം.ചിലര്ക്ക് കുറവായിരിക്കാം.അതുകൊണ്ട് സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യുക.






Monday, 25 March 2013

ഫോട്ടോഷോപ്പിൽ border കൊടുക്കുന്നത് എങ്ങനെ ??




          album ഉണ്ടാക്കുമ്പോഴും മറ്റും border നമുക്ക് ആവശ്യമാണ്.ഇവിടെ 

സിമ്പിൾ ആയി border ഉണ്ടാക്കുന്നത് വിവരിച്ചിരിക്കുന്നു.ആദ്യമായി ഫോട്ടോഷോപ്പ് 

ഓപ്പണ്‍ ചെയ്യുക.border ഉണ്ടാക്കേണ്ട ഫോട്ടോ ഓപ്പണ്‍ ചെയ്യുക.ഫോട്ടോ ലെയർ 

നോക്കുക.ലെയർ ലോക്ക് ആണെങ്കിൽ ഡബിൾ ക്ലിക്ക് ചെയ്ത് unlock ആക്കുക.






        അതിനു ശേഷം ലെയറിൽ right click ചെയ്ത് blending options 

എന്നതിൽ ക്ലിക്ക് ചെയ്യുക.





             ഇപ്പോൾ ഒരു പുതിയ വിൻഡോ ഓപ്പണ്‍ ആയി വന്നിട്ടുണ്ട്.അതിൽ 

താഴെ stroke എന്നാ option കാണാം.അതിൽ ക്ലിക്ക് ചെയ്യുക.





           അതിൽ ക്ലിക്ക് ചെയ്തപ്പോൾ വലതു ഭാഗത്തായി കുറച്ചു option 

വന്നിട്ടുണ്ട്.അതിൽ position എന്നത് inside ആക്കുക.കളർ നിങ്ങൾക്ക് 

ഇഷ്ടമുള്ളത് കൊടുക്കുക.ഞാൻ ഇവിടെ ബ്ലാക്ക്‌ കൊടുത്തു.





                 അതിനു ശേഷം സൈസ് കൂട്ടി നോക്കു.ചിത്രത്തിലെ border 

വലുതാകുന്നത് കാണാം.




                  നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് border കൊടുത്തതിനു 

ശേഷം ഓക്കേ പ്രെസ്സ് ചെയ്യുക.